tag:blogger.com,1999:blog-1592986140465729912.comments2023-06-06T19:17:35.379+05:30unnimozhiഉണ്ണിമൊഴി http://www.blogger.com/profile/13372688244161592029noreply@blogger.comBlogger30125tag:blogger.com,1999:blog-1592986140465729912.post-42279147221970445002022-07-23T21:58:12.724+05:302022-07-23T21:58:12.724+05:30ഉള്ള വിഷം വിറ്റു ക്യാഷ് ആക്കി 😂😂ഉള്ള വിഷം വിറ്റു ക്യാഷ് ആക്കി 😂😂Anonymousnoreply@blogger.comtag:blogger.com,1999:blog-1592986140465729912.post-47002816578272796712022-04-11T20:01:12.826+05:302022-04-11T20:01:12.826+05:30Get a $200 Bonus at Harrah's Casino in Las Veg...Get a $200 Bonus at Harrah's Casino in Las Vegas
The new Harrah's Casino is one of the most well-known aprcasino Las Vegas-style casino resorts. It septcasino features ventureberg.com/ a full-service herzamanindir.com/ spa, sol.edu.kg a full-service spa andcamdonulbrichthttps://www.blogger.com/profile/06262656170191883998noreply@blogger.comtag:blogger.com,1999:blog-1592986140465729912.post-47624021822807424862022-03-04T19:18:58.542+05:302022-03-04T19:18:58.542+05:30Casino City - MapyRO
The first casino 포천 출장안마 reso...Casino City - MapyRO
The first casino 포천 출장안마 resort built on 군산 출장샵 the 광명 출장안마 Las Vegas Strip 강원도 출장샵 in 1989, this casino resort is in the shadow of the old Las Vegas Strip. The property, named as 포항 출장샵 El Cajonidreaseiaconahttps://www.blogger.com/profile/02627692149353088926noreply@blogger.comtag:blogger.com,1999:blog-1592986140465729912.post-30488259775278966672021-06-11T13:28:35.894+05:302021-06-11T13:28:35.894+05:30എന്തുകൊണ്ട് വിഷമില്ലഎന്തുകൊണ്ട് വിഷമില്ലAnonymoushttps://www.blogger.com/profile/00687620382829348402noreply@blogger.comtag:blogger.com,1999:blog-1592986140465729912.post-20398070033057011972020-11-16T17:02:29.651+05:302020-11-16T17:02:29.651+05:30വിഷമില്ല ?വിഷമില്ല ?Anonymoushttps://www.blogger.com/profile/08791949531694425129noreply@blogger.comtag:blogger.com,1999:blog-1592986140465729912.post-64884756563902649252018-09-14T01:13:18.711+05:302018-09-14T01:13:18.711+05:30Thank you so much. Ente valiyoru samshayamane ippo...Thank you so much. Ente valiyoru samshayamane ippol theernatheAnonymoushttps://www.blogger.com/profile/17172376934259695608noreply@blogger.comtag:blogger.com,1999:blog-1592986140465729912.post-90625199121875250402016-11-02T10:04:52.312+05:302016-11-02T10:04:52.312+05:30തവിട്ട പാമ്പുകള്‍ വിഷമുള്ളവയാണൊ?തവിട്ട പാമ്പുകള്‍ വിഷമുള്ളവയാണൊ?Anonymousnoreply@blogger.comtag:blogger.com,1999:blog-1592986140465729912.post-34424608646529012962015-10-17T19:13:47.863+05:302015-10-17T19:13:47.863+05:30വളരെ വളരെ നന്ദി വളരെ വളരെ നന്ദി ഉണ്ണിമൊഴി https://www.blogger.com/profile/13372688244161592029noreply@blogger.comtag:blogger.com,1999:blog-1592986140465729912.post-33071604188178635462015-10-17T19:10:33.367+05:302015-10-17T19:10:33.367+05:30ഏറെ നന്ദി...സ്നേഹം ഏറെ നന്ദി...സ്നേഹം ഉണ്ണിമൊഴി https://www.blogger.com/profile/13372688244161592029noreply@blogger.comtag:blogger.com,1999:blog-1592986140465729912.post-36783886202076867852015-10-17T19:09:35.881+05:302015-10-17T19:09:35.881+05:30വളരെ നന്ദി അഭിപ്രായത്തിന്വളരെ നന്ദി അഭിപ്രായത്തിന്ഉണ്ണിമൊഴി https://www.blogger.com/profile/13372688244161592029noreply@blogger.comtag:blogger.com,1999:blog-1592986140465729912.post-73024289956275541762014-01-27T20:11:44.488+05:302014-01-27T20:11:44.488+05:30വംശനാശം സംഭവിച്ച പാമ്പുകളെ കുറിച്ച് എനിക്ക് കാര്യമ...വംശനാശം സംഭവിച്ച പാമ്പുകളെ കുറിച്ച് എനിക്ക് കാര്യമായി ഒന്നും തന്നെ അറിയില്ല. ക്ഷമിക്കുക. അവയെക്കുറിച്ച് പഠിക്കാന്‍ ഇതുവരെ തോന്നിയിട്ടില്ല......ഉണ്ണിമൊഴി https://www.blogger.com/profile/13372688244161592029noreply@blogger.comtag:blogger.com,1999:blog-1592986140465729912.post-90280201419646375152014-01-22T09:55:31.525+05:302014-01-22T09:55:31.525+05:30നന്ദി സുഹൃത്തേ.. ജീവജാലങ്ങളുടെ കാര്യത്തില്‍ ആഴത്തി...നന്ദി സുഹൃത്തേ.. ജീവജാലങ്ങളുടെ കാര്യത്തില്‍ ആഴത്തില്‍ പഠിച്ചിട്ടില്ലെങ്കിലും cryptozoologyല്‍ ഉള്ള ഒരു താല്പര്യത്തിന്റെ പേരില്‍ വെറുതെ ഒന്ന് ചോദിച്ചു എന്ന് മാത്രം.. എന്റെ കൈയില്‍ വിഷ ചികിത്സയുടെ ഒരു വളരെ പഴയ ബുക്ക് ഉണ്ട് അതില്‍ കേരളത്തില്‍ ഉള്ള ഒരു വിദം പാമ്പുകളെ കുറിച്ച് ഉണ്ട്. അതില്‍ ഇതിനെ കുറിച്ച് പറയുന്നതില്‍ ഇവ ഉണ്ടായിരുന്ന പ്രദേശങ്ങളും ശാരിരിക പ്രത്യേകതകളും കടിച്ചാല്‍ ഉള്ള രീതികളും ലക്ഷനഗലും ചികിത്സ രീതികളും പറയുന്നുട്.. നമ്മുടെ ചുറ്റും അറിയപ്പെടാത്ത അനേകം ജീവികള്‍ നശിച്ചു പോയിട്ടുണ്ടല്ലോ ഒരു പക്ഷേ അതുപോലെ വംശനാശം ശംബവിച്ചു പോയ ഒരു ജീവി ആരിക്കും.സംഭവിച്ച താങ്കള്‍ പറഞ്ഞരീതിയില്‍ anatomical ആയി സയന്‍സ്ല്‍ ഒരു സാദ്യതയും ഇല്ലാത്ത സ്ഥിതിക്ക് കാക്കയെ ശര്ദ്ദിചു എന്നതുപോലെ വാമൊഴിയായി വന്നപ്പോള്‍ ഉണ്ടായ ഒരു ജീവിയും ആകാം.. പാമ്പിനെപറ്റി അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു വളരെ ഉപകാരി ആണ് താങ്കളുടെ ബ്ലോഗ്. പാമ്പുകളെ പറ്റിയുള്ള താങ്കളുടെ ഗവേഷണം തുടരുക.. വംശനാശം ശംബവിച്ച പാമ്പുകളെ പറ്റി ഒരു പോസ്റ്റ് ഇടാമോ..

anyway thanks..arundashttps://www.blogger.com/profile/10244394636289937976noreply@blogger.comtag:blogger.com,1999:blog-1592986140465729912.post-55056547626807437912014-01-18T09:57:33.897+05:302014-01-18T09:57:33.897+05:30ശാസ്ത്രം ഇതുവരെ അങ്ങനെ ഒരു പാമ്പിനെ- തലയില്‍ പൂവുള...ശാസ്ത്രം ഇതുവരെ അങ്ങനെ ഒരു പാമ്പിനെ- തലയില്‍ പൂവുള്ളതും കൂവുന്നതും - കണ്ടുപിടിച്ചിട്ടില്ല. പടം പൊഴിഞ്ഞു തുടങ്ങുന്ന സമയത്ത് ചില പാമ്പുകളുടെ തലയില്‍ പൊളിഞ്ഞ പടം ഒരു പൂ പോലെ തോന്നിപ്പിക്കുന്ന വിധത്തില്‍ പലപ്പോഴും കണ്ടിട്ടുണ്ട് .
സ്വനപേടകം -larynx- തീരെ വികാസം പ്രാപിച്ചിട്ടില്ലാത്ത്തത് കൊണ്ട് പാമ്പുകള്‍ക്ക് ശബ്ദം ഉണ്ടാക്കാനും കഴിയില്ല.അമേരിക്കയില്‍ കണ്ടുവരുന്ന മാന്‍ഗ്രൂവ് സ്നേയ്ക്സ് ആണ് തൊണ്ടയിലൂടെ പുറത്തേക്ക് വിടുന്ന കാറ്റിനെ അമര്തിയും അയച്ചും കുറെയെങ്കിലും ആവൃത്തിവ്യതിയാനം ഉണ്ടാക്കാന്‍ കഴിവുള്ള പാമ്പ്. ഈ പാമ്പിനെ കുറിച്ച് എന്റെ പാമ്പുകള്‍ എന്ന പെയ്ജില് കൂടുതലായി പറഞ്ഞിട്ടുണ്ട് അരുണ്‍ ദാസ്.
കഥകള്‍ ഏറെ ഞാനും കേട്ടിട്ടുണ്ട്,കരിങ്കോളിയെ കുറിച്ച്.
അവ പക്ഷെ വെറും കഥകള്‍ മാത്രം.
പിന്നെ basilisk എന്ന ഒരു lizard ഉണ്ട്. വെള്ളത്തിന് മുകളിലൂടെ നടക്കാനൊക്കെ കഴിയുന്ന ഒരിനം പല്ലി.
ജെ.കെ.റൌളിംഗ് ഈ പേരില്‍ ഒരു പാമ്പിനെ - വിഷം തുപ്പുന്ന പാമ്പിനെ - ഹാരി പോട്ടര്‍ കഥകളില്‍ അവതരിപ്പിച്ചിട്ടുമുണ്ട് .
ഇത്രയൊക്കെയേ എനിക്ക് മുപ്പതു വര്‍ഷം അന്വേഷിച്ചു നടന്നിട്ടും എനിക്ക് കണ്ടെത്താന്‍ കഴിയാതിരുന്ന ഈ പാമ്പിനെക്കുറിച്ചു പറയാന്‍ കഴിയൂ അരുണ്‍ ദാസ്.....
ഉണ്ണിമൊഴി https://www.blogger.com/profile/13372688244161592029noreply@blogger.comtag:blogger.com,1999:blog-1592986140465729912.post-6656542468434785752014-01-17T00:05:50.021+05:302014-01-17T00:05:50.021+05:30ഒരു ചെറിയ സംശയം.. ഞങ്ങള്‍ ഹൈറേഞ്ച് ഏരിയയില്‍ ഉള്ള...ഒരു ചെറിയ സംശയം.. ഞങ്ങള്‍ ഹൈറേഞ്ച് ഏരിയയില്‍ ഉള്ളവര.. ഇവിടെ പണ്ടുതൊട്ടേ ഒരു കഥ കേള്‍ക്കാം ഒരുടരം പാമ്പിനെ കുറിച്ച്.. കരിം കോളി. കരിംചാത്തി എന്നൊക്കെ പേര് ഉണ്ടതിന്.. പ്രദാനംആയും വിളിക്കുന്നത് കോഴിപാമ്പ് , പൂവന് പാമ്പ് എന്നാണ്.. കാരണം ഇവ കോഴിയെ പോലെ കൂവുന്നു എന്നതും തലയില്‍ ചുവന്ന പൂവും ഉണ്ട് എന്നതാണു.. ഇതിനു വെമ്പലയെക്കാളും വിഷം ഉണ്ടന്നാണ് കേട്ടിട്ടുള്ളത്.. ഇതിനെ കുറിച്ച് പറഞ്ഞിട്ടുള്ള ഒരു ബുക്കില്‍ ഇത് വിഷം തുപ്പുന്ന പാമ്പ് ആണെന്നും അത് ദേഹത്ത് വീണാല്‍ മാംസം വരെ ഉരുകി പോകും എന്നാണ് പറയന്നത്.. നമ്മുടെ ഇവിടെ മാത്രമല്ല വേളി നാടിലും ഇതിനെ ക്കുറിച്ച് പറയുന്നുട്.. basilisk എന്നനതിനെ അവര്‍ വിളിക്കുന്നത് .. എന്തായാലും ഞങ്ങളുടെ നാട്ടില്‍ ഇതിനെ ശക്തിയായി വിശ്വസിക്കുന്നവര്‍ ഉണ്ട്.. ഇപ്പോളും അതിനെക്കുറിച്ച് പറയുന്നവര്‍ ഉണ്ട്. മലവെള്ള പാച്ചില്‍ വരുമ്പോള്‍ ഇത് ആറ്റിലേക്ക് ഒഴുകിവരുമെന്നു അവര്‍ വിശ്വസിക്കുന്നു.. ഇങ്ങനെ ഒരു ജീവി ശരിക്കും ഉണ്ടോ??? സയന്‍സ് അങ്ങനെ ഈന്തിനെ എങ്കിലും കണ്ടു പിടിച്ചിട്ടുണ്ടോ??? please help me.. email aruncpdy@gmail.comarundashttps://www.blogger.com/profile/10244394636289937976noreply@blogger.comtag:blogger.com,1999:blog-1592986140465729912.post-14103662687528277382013-08-29T20:54:37.960+05:302013-08-29T20:54:37.960+05:30കുറേക്കാലം വിട്ടുനില്‍ക്കേണ്ടി വന്നു..ഉടനെ വീണ്ടും...കുറേക്കാലം വിട്ടുനില്‍ക്കേണ്ടി വന്നു..ഉടനെ വീണ്ടും പോസ്റ്റുകള്‍ ഇട്ടുതുടങ്ങും...നന്ദി ഷിനു നല്ല അഭിപ്രായത്തിന്ഉണ്ണിമൊഴി https://www.blogger.com/profile/13372688244161592029noreply@blogger.comtag:blogger.com,1999:blog-1592986140465729912.post-43244776991886420332012-10-25T14:41:46.708+05:302012-10-25T14:41:46.708+05:30മാഷേട്ടനു.. ഇതൊരു പുതിയ അറിവാണ്...ഞാനും മുകളിൽ പറഞ...മാഷേട്ടനു.. ഇതൊരു പുതിയ അറിവാണ്...ഞാനും മുകളിൽ പറഞ്ഞിരിക്കുന്ന ആ തെറ്റിദ്ധാരണ തന്നെ വെച്ച് പുലർത്തിയിരുന്നു.. നന്ദി.. വിശദീകരണത്തിനു..മൌനംhttps://www.blogger.com/profile/06283740500768894759noreply@blogger.comtag:blogger.com,1999:blog-1592986140465729912.post-30786840710773549182012-10-08T14:56:22.051+05:302012-10-08T14:56:22.051+05:30എല്ലാ പോസ്റ്റുകളും വായിച്ചു. ധാരണകള്‍ പലതും തെറ്റാ...എല്ലാ പോസ്റ്റുകളും വായിച്ചു. ധാരണകള്‍ പലതും തെറ്റായിരുന്നു എന്ന് ബോധ്യപ്പെട്ടു. തുടര്‍ന്നുള്ള പോസ്റ്റുകള്‍ വിട്ടു പോകാതിരിക്കാനായി ഫോളോ ചെയ്യുന്നു. വളരെ നന്ദി .....Shinuhttps://www.blogger.com/profile/06010844645177950710noreply@blogger.comtag:blogger.com,1999:blog-1592986140465729912.post-44471886900298726202012-03-21T08:25:37.243+05:302012-03-21T08:25:37.243+05:30നന്ദി.സന്തോഷംനന്ദി.സന്തോഷംഉണ്ണിമൊഴി https://www.blogger.com/profile/13372688244161592029noreply@blogger.comtag:blogger.com,1999:blog-1592986140465729912.post-76656348088112054692012-03-18T03:03:33.270+05:302012-03-18T03:03:33.270+05:30This comment has been removed by the author.mattoraalhttps://www.blogger.com/profile/00024289033957743160noreply@blogger.comtag:blogger.com,1999:blog-1592986140465729912.post-4238846949451277322012-03-18T02:57:26.817+05:302012-03-18T02:57:26.817+05:30ഉണ്ണി ..ഈ എഴുത്ത് ഹൃദയസ്പര്ശിയായിഉണ്ണി ..ഈ എഴുത്ത് ഹൃദയസ്പര്‍ശിയായിmattoraalhttps://www.blogger.com/profile/00024289033957743160noreply@blogger.comtag:blogger.com,1999:blog-1592986140465729912.post-16408673646977946862012-01-08T21:20:46.284+05:302012-01-08T21:20:46.284+05:30പല സംശയങ്ങള്‍ക്കും ഇവിടെ നിന്ന് ഉത്തരം കിട്ടി.
...പല സംശയങ്ങള്‍ക്കും ഇവിടെ നിന്ന് ഉത്തരം കിട്ടി.

ബ്ലോഗില്‍ ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയാല്‍ നന്നായിരിക്കും.

1. label കൊടുക്കയാണ്. layout ല്‍ add gadget എടുക്കുക. right side ലോ പേജീന്റെ താഴെയോ ആവാം. add gadget ല്‍ 'labels ' activate ചെയ്താല്‍ മതി.

2. layout ല്‍ തന്നെ blog post എന്ന കോളത്തില്‍ ' configure blog spot' number of post 5 എണ്ണം കൊടുത്താല്‍ നന്നായിരി്ക്കും. show share button activate ചെയ്താല്‍ facebook, twitter, google+ എന്നിവയിലൊക്കെ നേരിട്ട് share ചെയ്യാനാവും. വായിക്കുന്നവര്‍ക്കും.

ആശംസകളോടെ
മൈനMynahttps://www.blogger.com/profile/02036282051788006570noreply@blogger.comtag:blogger.com,1999:blog-1592986140465729912.post-70526261452053215322012-01-07T15:21:06.431+05:302012-01-07T15:21:06.431+05:30Execellent piece of work.
Informative, educational...Execellent piece of work.
Informative, educational and very much useful.Anonymousnoreply@blogger.comtag:blogger.com,1999:blog-1592986140465729912.post-60469616915003147962011-12-30T15:46:54.893+05:302011-12-30T15:46:54.893+05:30Yes.The blog is for publishing Academic data.But m...Yes.The blog is for publishing Academic data.But my Love for Snakes is still Non-Academic.ഉണ്ണിമൊഴി https://www.blogger.com/profile/13372688244161592029noreply@blogger.comtag:blogger.com,1999:blog-1592986140465729912.post-41954648941804492632011-12-30T11:00:53.346+05:302011-12-30T11:00:53.346+05:30Sir, Its really "Academic". Apart from ...Sir, Its really "Academic". Apart from your reply to the Doctor of Snake Byte Ward of MCH, Kozhikode, its amazingly academic. salutes sir...

One request, Please change the color theme of Blog page. HIgh Contrast White fonts-black BG makes it a lilttle discomfort for Eyes.Sumith.Phttps://www.blogger.com/profile/09687009961872150552noreply@blogger.comtag:blogger.com,1999:blog-1592986140465729912.post-47742897188652673722011-12-17T02:32:45.374+05:302011-12-17T02:32:45.374+05:30വിജ്ഞാനപ്രദം. നന്ദി. തുടരട്ടെ ഈ മൊഴികള്‍.വിജ്ഞാനപ്രദം. നന്ദി. തുടരട്ടെ ഈ മൊഴികള്‍.M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.com