ഇംഗ്ലീഷ് പേര് : Periyar Shieldtail
ശാസ്ത്രനാമം
: Uropeltis arcticeps madurensis
മറ്റു മലയാളം പേരുകള്‍ : ഇല്ല
വലിപ്പം : 15 inch
മിനുസമുള്ള ശല്ക്കങ്ങളും
മെലിഞ്ഞ ശരീരവും.മുറിഞ്ഞു പോയത് പോലെയുള്ള വാല്‍. തല കഴുത്തിനേക്കാള്‍ ചെറുത്.
കൂര്‍ത്ത മൂക്ക്.
ശരീരത്തിന്റെ പുരംഭാഗത്ത് തിളങ്ങുന്ന കറുപ്പോ തവിട്ടോ നിറം.ശല്ക്കങ്ങളുടെ
അതിരുകളിലും കഴുത്തിന്റെ രണ്ടു വശങ്ങളിലും മഞ്ഞ നിറം. ഉദരം കറുത്ത
പുള്ളിക്കുത്തുകള്‍ നിറഞ്ഞ പീതവര്‍ണ്ണം .
പെരിയാര്‍ കവചവാലന്‍ [ ചിത്രം - INDIAN SNAKES.ORG ] |
പിടിച്ചാല്‍ കടിക്കാറില്ല. ഇളകിയ മണ്ണില്‍ തുരന്നിറങ്ങും. ആഹാരം മണ്ണിര.
കുഞ്ഞുങ്ങളെ പ്രസവിക്കുന്നു.
വിഷം : ഇല്ല
വിഷം : ഇല്ല
No comments:
Post a Comment
Please post your opinions